Surprise Me!

പ്രതികളെ റിമാന്‍ഡ് ചെയ്തു | Oneindia Malayalam

2018-02-21 116 Dailymotion

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളുടെ ജീവന് ഭീഷണിയുടണ്ടെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. സിപിഎം പ്രവര്‍ത്തകരായ ആകാശ്, രജിന്‍ രാജ് എന്നിവരുടെ ജീവനു ഭീഷണിയുണ്ടെന്നാണു മട്ടന്നൂര്‍ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. <br />

Buy Now on CodeCanyon